മനസ്സും പ്രാണനും

 

മനസ്സും പ്രാണനും ഒന്നിനോടൊന്നു ബന്ധപ്പെട്ടവയാണ്

  • മനസ്സ് വൈബ്രേഷൻ ആയാൽ പ്രാണന് ബാധിക്കും 
  • പ്രാണൻ നിയന്ദ്രിക്കപ്പെട്ടാൽ മനസ്സ് അടങ്ങും 

മനസ്സ് ഒരു സൂന്യത്തിൽ നിൽക്കുമ്പോഴാണ് ഉയർന്ന ബോധം എന്ന അറിവ് ഉണ്ടാവുന്നത്. ഉപനിഷത്തുകളും ശാസ്ത്രങ്ങളും അങ്ങനെയുള്ള അടങ്ങിയ മനസ്സുള്ള ഒരു തലത്തിൽ നിന്ന് ഉദിച്ചവയാണ്. എല്ലാ വലിയ കണ്ടുപിടിത്തങ്ങളും ഇതുപോലുള്ള അടങ്ങിയ മനസ്സിന്റെ കണ്ടുപിടിത്തങ്ങൾ തന്നെ.

- 2012 ആം വര്ഷം മണിയേട്ടൻ പറഞ്ഞതിൽ നിന്ന് 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍