മണിയേട്ടൻ പറഞ്ഞു തന്ന നെല്ലിക്ക ചൂർണം:
ആവശ്യമായവ
- നെല്ലിക്ക - 1 കിലോ
- പാൽ - 1 ലിറ്റർ
തയ്യാറാക്കുന്ന വിധം
നെല്ലിക്ക പാലിൽ വേവിച്ചെടുത്തു വെയിലിൽ ഉണക്കി പൊടിക്കുക
ഉപയോഗം
- ശേഷി വർധിക്കാൻ ഉത്തമം
- എല്ലാവർക്കും ആവശ്യനുസരണം ഉപയോഗിക്കാം
മണിയേട്ടൻ പറഞ്ഞു തന്ന നെല്ലിക്ക ചൂർണം:
ആവശ്യമായവ
തയ്യാറാക്കുന്ന വിധം
നെല്ലിക്ക പാലിൽ വേവിച്ചെടുത്തു വെയിലിൽ ഉണക്കി പൊടിക്കുക
ഉപയോഗം
0 അഭിപ്രായങ്ങള്‍