ഹരിഓംമാനന്ദ സ്വാമി ഇന്നലെ (15/01/2023) സത്‌സംഗത്തിൽ പറഞ കാര്യങ്ങൾ:
നമ്മുക്ക് മൂന്നുതരം ശരീരങ്ങൾ ഉണ്ട്.
- സ്ഥൂല ശരീരം
- സൂക്ഷ്മ ശരീരം
- കാരണ ശരീരം
മറുപിറവിക്ക് കാരണമാകുന്നത് കാരണ ശരീരത്തിൽ പതിഞ്ഞിരിക്കുന്ന ചിന്തകളാണ്.
അടുത്ത ജന്മത്തിൽ ഏത് വിധമുള്ള അച്ഛനമ്മമാരെ തെരഞ്ഞെടുക്കണമെന്നത് ഈ ചിന്തകളാണ്.
സദാ സാധന അനുഷ്ഠിക്കുക വഴി കാരണ ശരീരത്തിലെ ചിന്തകൾ ഇല്ലാതാകും. വറുത്ത വിത്ത് മുളക്കാത്തതു പോലെ ഇനിയൊരു ജന്മം ഇല്ലാത്ത അവസ്ഥയാകുന്നു.
മനനം ചെയ്തുകൊണ്ട് വേണം സാധന അനുഷ്ഠിക്കാൻ. അറിവോടുകൂടിയ സാധന അനുഷ്ഠിക്കുക വഴി മനസ്സ് പരിശുദ്ധമാകും.
ലോകത്തിൽ തന്നെ ഇത്രയും പവിത്രവും ഉന്നതവുമായ അഭ്യാസമുറ നമ്മുടെ ആശ്രമത്തിൽ മാത്രമാണ് അഭ്യസിച്ചു വരുന്നത്
0 അഭിപ്രായങ്ങള്‍