അടിമേലടിത്താൽ അമ്മിയും നകറും
സത്സംഗത്വേ നിസ്സംഗത്വം നിസ്സംഗത്വേ നിശ്ചല തത്വം നിശ്ചല തത്വേ നിർമല തത്വം നിർമല തത്വേ ജീവന്മുക്തി
നിരന്തരമായി സത്സംഗം ചെയ്യുന്നവന് നിശ്ചയമായും ജീവൻ മുക്തിയുണ്ടാകും . ആവർത്തിച്ച് നൽകുന്ന ആഘാതം ഒരുവനിൽ മാറ്റമുണ്ടാക്കും എന്നാണ് മണിയേട്ടൻ പറഞ്ഞത്.
1 അഭിപ്രായങ്ങള്‍
സത്യം ആണ് 🙏🏻 അപ്പൻ പലപ്പോഴും കൈവല്യത്തിൽ നിന്ന് ഒരു പാട്ട് പറയുന്നുണ്ടായിരുന്നു.. കുത്തി കുത്തി കോൺക്രീറ്റ് ഉറപ്പിക്കുന്ന പോലെയാണ് സത്‌സംഗം എന്ന്....
മറുപടിഇല്ലാതാക്കൂ"നരർകുഴി പറിത്ത് മെള്ള
നാട്ടിയ നെടിയ കമ്പം
ഉരമുറ കുത്തി കുത്തി
ഉരപ്പിക്കും ഉപായം പോല
പരമമാം സോരൂപം തന്നിൽ
പറ്ററിയ മനോ വിരുത്തി
തിര നിലൈ പെറ സന്തേകം
തെളിതലൈ മോഴികിൻ്റേനെ 🙏🏻