വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുകയും ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിക്കുകയും വേണം. വിശക്കുമ്പോൾ കഴിക്കാതെയും ദാഹിക്കുമ്പോൾ കുടിക്കാതെയും ഇരിക്കരുത്. കൃത്രിമ പാനീയങ്ങളും- ഭക്ഷണപദാർത്ഥങ്ങളും ലഹരി പാനീയങ്ങളും ഉപയോഗിക്കരുത്. മത്സ്യ- മാംസാഹാരങ്ങൾ ഒഴിവാക്കി സസ്യാഹാരം ശീലിക്കണം. പഴങ്ങൾ ധാരാളം കഴിക്കണം
0 അഭിപ്രായങ്ങള്‍